flash news

ഗവ .എൽ .പി സ്കൂൾ പടന്നക്കാട്

Thursday 25 December 2014

newyear




                                            HAPPY  NEW  YEAR
                                                                    GANGADHARAN.M.
                                                                         Headmaster

Tuesday 16 December 2014

alumini 2


പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം കാഞ്ഞങ്ങാട് നഗര സഭ ചെയര്‍പേര്‍സണ്‍ കെ ദിവ്യ ഉദ്ഘാടനം ചെയ്യുന്നു
നിറഞ്ഞ സദസ്സ്

Thursday 11 December 2014

SAKSHARAM


സമ്പൂര്‍ണ സാക്ഷരം
മൂന്ന് നാല് ക്ളാസുകളില്‍ പ‌‌ഠനത്തില്‍പിന്നോക്കം നിന്ന 28 വിദ്യാര്‍ഥികള്‍ക്ക് 52 ദിവസങ്ങളിലായി നടത്തിയ സാക്ഷരം പരിപാടിയുടെ പ്രഖ്യാപനംനടത്തി

പ്രഖ്യാപനസംഗമത്തില്‍ മുന്‍ HM ഷക്കീല ബീഗം

വി.വി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍


kalolsavam2014

ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കലോല്‍സവത്തില്‍ ജി.എല്‍.പി.എസ് പടന്നക്കാടിന് മൂന്നാം സ്ഥാനം
ഉപജില്ല കലോല്‍സവത്തില്‍ ഇരുപത്ഇനങ്ങളില്‍ പങ്കെടുത്തു. ഇതില്‍ ദേവിക കെ.പി.(ചിത്രരചന), നവജ്യോത്.വി.വി(കഥപറയല്‍), നജില നസ്റിന്‍(മാപ്പിളപ്പാട്ട്), മുഹമ്മദ് ഷിറാസ്(അറബി പദ്യം), രസ് നമോള്‍ (മലയാളം പദ്യം), സഹദ് മുഹമ്മദ് (അറബി കഥപറയല്‍), സംഘനൃത്തം,ദേശഭക്തി ഗാനം എന്നിവയില്‍ എഗ്രേഡോടെ മികച്ച പ്രക‌ടനം കാഴ്ചവെച്ചു.

സംഘനൃത്തത്തില്‍ പങ്കെടുത്ത രസ് നമോള്‍,ആദിത്യ,അതുല്യ,കീര്‍ത്തന,സ്നേഹ,ശിവാനി,ആര്യനന്ദ എന്നിവര്‍.

Sunday 7 December 2014

farm

 
സ്കൂള്‍ ടെറസ്സില്‍ അമ്മമാരുടെ ജൈവ പച്ചക്കറി കൃഷി

Friday 28 November 2014

kunjolam


ഒരു ജലബിന്ദുവില്‍ പ്രപഞ്ചം നിഴലിക്കുന്നത് പോലെ കുരുന്നു മനസ്സുകളില്‍ വിടരുന്ന സര്‍ഗ്ഗരചനകളെ ഇവിടെ ഒരു മാലയില്‍ കോര്‍ത്തിണക്കുകയാണ്. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ പ‌ഠിക്കുന്ന 198 വിദ്യാര്‍ത്ഥികള്‍ 198 കുഞ്ഞോളങ്ങളായ് നിങ്ങളുടെ കൈകളിലേക്ക്
'കുഞ്ഞോളം‌‌' സര്‍ഗ്ഗാത്മക പതിപ്പുകളുടെ പ്രകാശനം
ഹോസദുര്‍ഗ്ഗ് AEO ടി എം സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു
AEO ടി എം സദാനന്ദന്‍ മാസ്റ്റര്‍
HM എം ഗന്‍ഗാധരന്‍ മാസ്റ്റര്‍
ശ്രീമതി സുലൈഖ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍

Tuesday 18 November 2014

sasthrolsavam



ഹോസ്ദുര്‍ഗ്ഗ് ഉപജില്ല പ്രവൃത്തിപരിചയമേളയില്‍ ജി.എല്‍.പി.എസ് പടന്നക്കാടിന് വിജയ തിളക്കം

   പ്രവൃത്തിപരിചയമേളയില്‍ പത്ത് ഇനങ്ങളിലായി താഴെപറയുന്ന വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പാംലീവ്സ് പ്രൊഡക്‌ട്സ്-അമൃത എന്‍.കെ, ബീഡ്സ് വര്‍ക്ക്- ദേവിക കെ.പി , ബാംബു പ്രൊഡക്‌ട്സ് - അനീസ്.കെ, കോക്കന‌ട്ട്ഷെല്‍-സിദ്ധാര്‍ത്ഥ്.പി, കയര്‍ ഡോര്‍ മാറ്റ്സ്-ശിവാനി.കെ, എംബ്രോയിഡറി - രസന മോള്‍, പപ്പറ്ററി-സനിഷ.പി, സ്റ്റഫ്ഡ് ടോയ്സ്-ജുമാന നസ്റിന്‍, കാര്‍ഡ് സ്ട്രോബോര്‍ഡ് പ്രൊഡക്‌ട്സ് -റംഷാദ്, വേയ്സറ്റ് മെറ്റീരിയല്‍സ് പ്രൊഡക്‌ട്സ്- റാബിയ.കെ എന്നിവര്‍ മത്സരിച്ചു.
       ഇതില്‍ പാംലീവ്സ് പ്രൊഡക്‌ട്സ്-അമൃത എന്‍.കെ, ബീഡ്സ് വര്‍ക്ക്- ദേവിക കെ.പി , കോക്കന‌ട്ട്ഷെല്‍-സിദ്ധാര്‍ത്ഥ്.പി, കയര്‍ ഡോര്‍ മാറ്റ്സ്-ശിവാനി.കെ, പപ്പറ്ററി-സനിഷ.പി, സ്റ്റഫ്ഡ് ടോയ്സ്-ജുമാന നസ്റിന്‍, കാര്‍ഡ് സ്ട്രോബോര്‍ഡ് പ്രൊഡക്‌ട്സ് -റംഷാദ് എന്നീ ഏഴ് ഇനങ്ങള്‍ ജില്ലാ മത്സരത്തിന് യോഗ്യത നേടി.
ജില്ലാ മത്സരത്തില്‍ മികച്ച വിജയം നേടിയവര്‍
 
പാംലീവ്സ് പ്രൊഡക്‌ട്സ്-അമൃത എന്‍.കെ,
First with A Grade 
 
ബീഡ്സ് വര്‍ക്ക് - ദേവിക കെ.പി 
 Second with A Grade
 പപ്പറ്ററി -സനിഷ.പി
Second with A Grade 
 കോക്കന‌ട്ട്ഷെല്‍-സിദ്ധാര്‍ത്ഥ്.പി
Third with A Grade

Wednesday 29 October 2014

vilevedupp

സ്കൂള്‍ മുറ്റത്ത് വളര്‍ത്തിയ നെല്‍കൃഷി വിദ്യാര്‍ഥികള്‍ കൊയ്യുന്നു

Thursday 16 October 2014

sawasraya bharath

"സ്വാശ്രയഭാരത് 2014" വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പടന്നക്കാട് ജി എല്‍ പി സ്കൂള്‍ വിദ്യാര്‍ഥിനി സാന്ദ്ര.പി ക്ക്   കെ എഫ് ആര്‍ ഐ ഡയരക്ടര്‍ ഡോ.പി കെ ഇസ്സ  സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കുന്നു

Monday 15 September 2014

ഓണാഘോഷം  കൗണ്‍സിലര്‍ സുലൈഖ ഉദ്ഘാടനം ചെയ്യുന്നു
പൂക്കളം 4B

Thursday 28 August 2014

ബ്ലോഗ് ഉദ്ഘാടനം ഹോസ്ദുര്‍ഗ്ഗ്  ബി പി ഒ അജയന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു

Monday 25 August 2014






നാട്ടറിവു ദിനത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ മൈക്കില്‍ രവീന്ദ്രന്‍വൈദ്യര്‍ ക്ലാസെ‌ടുക്കുന്നു

Monday 18 August 2014

സ്വാതന്ത്യദിനാ ഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യ ഇന്ത്യ നിര്‍മിച്ചപ്പോള്‍

Sunday 10 August 2014

വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ന്യൂസ് പേപ്പര്‍ കൊളാഷ്

Friday 8 August 2014

   ഇനി ഒരു യുദ്ധം വേണ്ടേ...വേണ്ട.......

















 
        ഞങള്‍ക്ക് യുദ്ധമില്ലാത്ത ലോകം വേണം               വിദ്യാര്‍ത്ഥികള്‍ നാഷനല്‍ ഹൈവേയില്‍ യുദ്ധവിരുദ്ധ മതില്‍ നിര്‍മച്ചപ്പോള്‍
 




Wednesday 6 August 2014







വിദ്യാര്‍ത്ഥികളും അദ്യാപകരും സമാഹരിച്ച സ്വരാഗ് ചികിത്സാ ഫണ്ട് HM നല്‍കുന്നു

Tuesday 5 August 2014


ഹിരോഷിമ ദിനം. വിദ്യാര്‍ത്ഥികള്‍നിര്‍മിച്ച യുദ്ധവിരുദ്ധ പോസ്റ്റര്‍

‍‍ഞാന്‍ മരണമായി കഴിഞ്ഞു..........ലോകം നശിപ്പിക്കുന്നവന്‍- 
അണുബോംബ് കണ്ട് പിടിച്ച അമേരിക്കന്‍ ഗവേഷകന്‍

Monday 4 August 2014

സ്കുള്‍ മുറ്റത്ത് ഒരു നെല്‍ക്രഷി


Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod

Thursday 31 July 2014

സോപ്പ് നിര്‍മിക്കാം



MPTA സംഘടിപ്പിച്ച സോപ്പ് നര്‍മാണ പരിശീലനം കൗണസിലര്‍ സുലൈഖ ഉദ്ഘാടനം ചെ‌യ്യുന്നു

 അമ്മമാര്‍ക്ക് വേണ്ടി MPTA സംഘടിപ്പിച്ച സോപ്പ് നര്‍മാണ

പരിശീലനം



Friday 25 July 2014

വിളവെ‌ടുപ്പ്

സകൂള്‍ മുറ്റത്തെകൃഷി വിളവെ‌ടുപ്പ് മുന്‍ HM ഷക്കീല ബീഗം നിര്‍വഹിക്കുന്നു

Saturday 19 July 2014

Fwd: BLEND_ Second batch Hosdurg





 BLEND പരിശീലനത്തിന്റെ ഹോസ്ദുര്‍ഗ് സബ്‌ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ ഉല്‍ഘാടനം ഹോസ്ദുര്‍ഗ്ഗ് ഗവഃ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ നിര്‍വ്വഹിക്കുന്നു. ( 18/07/2014 )