flash news

ഗവ .എൽ .പി സ്കൂൾ പടന്നക്കാട്

Monday 26 October 2015

ഹോസ്ദുർഗ്  ഉപജില്ലാ ശാസ്ത്രമേള എൽ
 പി വിഭാഗത്തിൽ പടന്നക്കാട്  ജി എൽ പി  സ്കൂളിന്‌ ഒന്നാം സ്ഥാനം

അതുല്‍ (ചിര‍ട്ട കൊണ്ടുള്ള ഉല്‍പ്പന്നം)
First with A grade

സാന്ദ്റ .പി (പപ്പറ്ററി)
 First with A grade









ശ്റീനന്ദ ഒ.വി (പനയോല കൊണ്ടുള്ള ഉല്‍പ്പന്നം
 First with A grade

ശിവാനി.കെ.വി (കയര്‍ കൊണ്ടുള്ള ഉല്‍പ്പന്നം) 
First with A grade



     






റാബിയ.കെ (സ്ററഫ്ഡ് ടോയ്സ്)
 First with A grade

മുഹമ്മദ് സിറാജ്.പി (ചോക്ക് നിര്‍മാണം)
Second with A grade









 
അമല്‍രാജ്.പി (സ്ട്റൊ ബോര്‍ഡ്) 
Second with A grade

അനീസ് .കെ (മുള കൊണ്ടുള്ള ഉല്‍പ്പന്നം)
Second with B grade













അമൃത ജയന്‍ (മുത്ത് കൊണ്ടുള്ള ഉല്‍പ്പന്നം)
Third with A grade



Friday 7 August 2015

xbition



യുദ്ധക്കെ ടുതികൾ -ഫോട്ടോ പ്രദർ ശനം
               2015 ആഗസ്റ്റ്  6-9  യുദ്ധ വിരുദ്ധ ദിനാ രണ ത്തി ൻറെ  ഭാഗ മായി     4-8-2015 രാവിലെ 10 മണി മുതൽ 4 മണി വരെ    ശ്രീ മധു കുണ്ട്യം  തയ്യാ റാക്കി   ഫോട്ടോ പ്രദർ ശനം സ്കൂൾ ഹാളിൽ നടന്നു  

                            

Wednesday 8 July 2015

lss


2014-15 വര്‍‍‍ഷത്തില്‍ LSS നേടിയ ദേവിക‍ കെ.പി ക്ക് സ്കൂള്‍  
PT A യുടെ ഉപഹാരം


vaikam baheer


  വൈക്കം മുഹമ്മദ് ബഷീര്‍‍ ദിനം




ifthar


Thursday 25 June 2015

jun 19

വായനാദിനാഘോഷം ബി പി ഒ ഗ്രീഷ്മ ടീച്ചര്‍ ഉല്‍ഘാടനം ചെയ്യുന്നു


jun 5

 

പരിസ്ഥിതിദിനം



Thursday 26 February 2015



പടന്നക്കാട് ഗവ:എല്‍.പി സ്കൂള്‍ തയ്യാറാക്കിയ "മികവില്‍നിന്ന് മികവിലേക്ക് " ബ്രോഷര്‍ പ്രകാശനം കാഞ്ഞങ്ങാട് നഗര സഭ ചെയര്‍പേര്‍സണ്‍ കെ ദിവ്യ നിര്‍വ്വഹിക്കുന്നു.

MIRAGE” ഇംഗ്ലീഷ് മാഗസിന്‍ പ്രകാശനം ഹോസദുര്‍ഗ്ഗ് AEO ടി എം സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.

LCD പ്രൊജക്റ്റര്‍സ്വിച്ച്ഓണ്‍ കര്‍മ്മം കാഞ്ഞങ്ങാട് നഗര സഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സി ജാനകിക്കുട്ടി നിര്‍വ്വഹിച്ച് സംസാരിക്കുന്നു.

Tuesday 24 February 2015

Friday 30 January 2015

വിദ്യാര്‍ഥികള്‍ക്ക് 29-1-2015 രാവിലെ 10 മണിമുതല്‍ 5 മണി വരെ നാടക പരിശീലനം നടത്തി


അഭിനയകളരി ഉദ്ഘാടനം അനില്‍നടക്കാവ് നിര്‍വ്വഹിക്കുന്നു.

tour

 വിദ്യാര്‍ഥികള്‍ക്ക് ഒരു പഠനയാത്ര


Thursday 22 January 2015

soap


സോപ്പ് വില്‍പന തുടങ്ങി

MPTA നിര്‍മിക്കുന്ന സോപ്പിന്റെ ആദ്യ വില്‍പന ഹെഡ് മാസ്ററര്‍ നിര്‍വ്വഹിക്കുന്നു.

vilevedupp


സ്കൂള്‍ ടെറസ്സില്‍ അമ്മമാരുടെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് കാഞ്ഞങ്ങാട് നഗര സഭ കൃഷി ഓഫീസര്‍ നിര്‍വ്വഹിക്കുന്നു.

Thursday 8 January 2015

uniform


സൗജന്യ യൂണിഫോം വിതരണം കാഞ്ഞങ്ങാട് നഗര സഭാ കൗണ്‍സിലര്‍ സുലൈഖ ഉദ്ഘാ‌ടനം ചെയ്യുന്നു

Tuesday 6 January 2015


സ്കൂള്‍ ടെറസ്സില്‍ അമ്മമാരുടെ ജൈവ പച്ചക്കറി കൃഷി