flash news

ഗവ .എൽ .പി സ്കൂൾ പടന്നക്കാട്

Thursday, 11 December 2014

kalolsavam2014

ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കലോല്‍സവത്തില്‍ ജി.എല്‍.പി.എസ് പടന്നക്കാടിന് മൂന്നാം സ്ഥാനം
ഉപജില്ല കലോല്‍സവത്തില്‍ ഇരുപത്ഇനങ്ങളില്‍ പങ്കെടുത്തു. ഇതില്‍ ദേവിക കെ.പി.(ചിത്രരചന), നവജ്യോത്.വി.വി(കഥപറയല്‍), നജില നസ്റിന്‍(മാപ്പിളപ്പാട്ട്), മുഹമ്മദ് ഷിറാസ്(അറബി പദ്യം), രസ് നമോള്‍ (മലയാളം പദ്യം), സഹദ് മുഹമ്മദ് (അറബി കഥപറയല്‍), സംഘനൃത്തം,ദേശഭക്തി ഗാനം എന്നിവയില്‍ എഗ്രേഡോടെ മികച്ച പ്രക‌ടനം കാഴ്ചവെച്ചു.

സംഘനൃത്തത്തില്‍ പങ്കെടുത്ത രസ് നമോള്‍,ആദിത്യ,അതുല്യ,കീര്‍ത്തന,സ്നേഹ,ശിവാനി,ആര്യനന്ദ എന്നിവര്‍.

No comments:

Post a Comment