flash news

ഗവ .എൽ .പി സ്കൂൾ പടന്നക്കാട്

Friday 28 November 2014

kunjolam


ഒരു ജലബിന്ദുവില്‍ പ്രപഞ്ചം നിഴലിക്കുന്നത് പോലെ കുരുന്നു മനസ്സുകളില്‍ വിടരുന്ന സര്‍ഗ്ഗരചനകളെ ഇവിടെ ഒരു മാലയില്‍ കോര്‍ത്തിണക്കുകയാണ്. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ പ‌ഠിക്കുന്ന 198 വിദ്യാര്‍ത്ഥികള്‍ 198 കുഞ്ഞോളങ്ങളായ് നിങ്ങളുടെ കൈകളിലേക്ക്
'കുഞ്ഞോളം‌‌' സര്‍ഗ്ഗാത്മക പതിപ്പുകളുടെ പ്രകാശനം
ഹോസദുര്‍ഗ്ഗ് AEO ടി എം സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു
AEO ടി എം സദാനന്ദന്‍ മാസ്റ്റര്‍
HM എം ഗന്‍ഗാധരന്‍ മാസ്റ്റര്‍
ശ്രീമതി സുലൈഖ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍

Tuesday 18 November 2014

sasthrolsavam



ഹോസ്ദുര്‍ഗ്ഗ് ഉപജില്ല പ്രവൃത്തിപരിചയമേളയില്‍ ജി.എല്‍.പി.എസ് പടന്നക്കാടിന് വിജയ തിളക്കം

   പ്രവൃത്തിപരിചയമേളയില്‍ പത്ത് ഇനങ്ങളിലായി താഴെപറയുന്ന വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പാംലീവ്സ് പ്രൊഡക്‌ട്സ്-അമൃത എന്‍.കെ, ബീഡ്സ് വര്‍ക്ക്- ദേവിക കെ.പി , ബാംബു പ്രൊഡക്‌ട്സ് - അനീസ്.കെ, കോക്കന‌ട്ട്ഷെല്‍-സിദ്ധാര്‍ത്ഥ്.പി, കയര്‍ ഡോര്‍ മാറ്റ്സ്-ശിവാനി.കെ, എംബ്രോയിഡറി - രസന മോള്‍, പപ്പറ്ററി-സനിഷ.പി, സ്റ്റഫ്ഡ് ടോയ്സ്-ജുമാന നസ്റിന്‍, കാര്‍ഡ് സ്ട്രോബോര്‍ഡ് പ്രൊഡക്‌ട്സ് -റംഷാദ്, വേയ്സറ്റ് മെറ്റീരിയല്‍സ് പ്രൊഡക്‌ട്സ്- റാബിയ.കെ എന്നിവര്‍ മത്സരിച്ചു.
       ഇതില്‍ പാംലീവ്സ് പ്രൊഡക്‌ട്സ്-അമൃത എന്‍.കെ, ബീഡ്സ് വര്‍ക്ക്- ദേവിക കെ.പി , കോക്കന‌ട്ട്ഷെല്‍-സിദ്ധാര്‍ത്ഥ്.പി, കയര്‍ ഡോര്‍ മാറ്റ്സ്-ശിവാനി.കെ, പപ്പറ്ററി-സനിഷ.പി, സ്റ്റഫ്ഡ് ടോയ്സ്-ജുമാന നസ്റിന്‍, കാര്‍ഡ് സ്ട്രോബോര്‍ഡ് പ്രൊഡക്‌ട്സ് -റംഷാദ് എന്നീ ഏഴ് ഇനങ്ങള്‍ ജില്ലാ മത്സരത്തിന് യോഗ്യത നേടി.
ജില്ലാ മത്സരത്തില്‍ മികച്ച വിജയം നേടിയവര്‍
 
പാംലീവ്സ് പ്രൊഡക്‌ട്സ്-അമൃത എന്‍.കെ,
First with A Grade 
 
ബീഡ്സ് വര്‍ക്ക് - ദേവിക കെ.പി 
 Second with A Grade
 പപ്പറ്ററി -സനിഷ.പി
Second with A Grade 
 കോക്കന‌ട്ട്ഷെല്‍-സിദ്ധാര്‍ത്ഥ്.പി
Third with A Grade