flash news

ഗവ .എൽ .പി സ്കൂൾ പടന്നക്കാട്

Friday, 28 November 2014

kunjolam


ഒരു ജലബിന്ദുവില്‍ പ്രപഞ്ചം നിഴലിക്കുന്നത് പോലെ കുരുന്നു മനസ്സുകളില്‍ വിടരുന്ന സര്‍ഗ്ഗരചനകളെ ഇവിടെ ഒരു മാലയില്‍ കോര്‍ത്തിണക്കുകയാണ്. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ പ‌ഠിക്കുന്ന 198 വിദ്യാര്‍ത്ഥികള്‍ 198 കുഞ്ഞോളങ്ങളായ് നിങ്ങളുടെ കൈകളിലേക്ക്
'കുഞ്ഞോളം‌‌' സര്‍ഗ്ഗാത്മക പതിപ്പുകളുടെ പ്രകാശനം
ഹോസദുര്‍ഗ്ഗ് AEO ടി എം സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു
AEO ടി എം സദാനന്ദന്‍ മാസ്റ്റര്‍
HM എം ഗന്‍ഗാധരന്‍ മാസ്റ്റര്‍
ശ്രീമതി സുലൈഖ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍

No comments:

Post a Comment