flash news

ഗവ .എൽ .പി സ്കൂൾ പടന്നക്കാട്

Thursday, 26 February 2015



പടന്നക്കാട് ഗവ:എല്‍.പി സ്കൂള്‍ തയ്യാറാക്കിയ "മികവില്‍നിന്ന് മികവിലേക്ക് " ബ്രോഷര്‍ പ്രകാശനം കാഞ്ഞങ്ങാട് നഗര സഭ ചെയര്‍പേര്‍സണ്‍ കെ ദിവ്യ നിര്‍വ്വഹിക്കുന്നു.

MIRAGE” ഇംഗ്ലീഷ് മാഗസിന്‍ പ്രകാശനം ഹോസദുര്‍ഗ്ഗ് AEO ടി എം സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.

LCD പ്രൊജക്റ്റര്‍സ്വിച്ച്ഓണ്‍ കര്‍മ്മം കാഞ്ഞങ്ങാട് നഗര സഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സി ജാനകിക്കുട്ടി നിര്‍വ്വഹിച്ച് സംസാരിക്കുന്നു.

Tuesday, 24 February 2015