flash news

ഗവ .എൽ .പി സ്കൂൾ പടന്നക്കാട്

Friday, 30 January 2015

വിദ്യാര്‍ഥികള്‍ക്ക് 29-1-2015 രാവിലെ 10 മണിമുതല്‍ 5 മണി വരെ നാടക പരിശീലനം നടത്തി


അഭിനയകളരി ഉദ്ഘാടനം അനില്‍നടക്കാവ് നിര്‍വ്വഹിക്കുന്നു.

tour

 വിദ്യാര്‍ഥികള്‍ക്ക് ഒരു പഠനയാത്ര


Thursday, 22 January 2015

soap


സോപ്പ് വില്‍പന തുടങ്ങി

MPTA നിര്‍മിക്കുന്ന സോപ്പിന്റെ ആദ്യ വില്‍പന ഹെഡ് മാസ്ററര്‍ നിര്‍വ്വഹിക്കുന്നു.

vilevedupp


സ്കൂള്‍ ടെറസ്സില്‍ അമ്മമാരുടെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് കാഞ്ഞങ്ങാട് നഗര സഭ കൃഷി ഓഫീസര്‍ നിര്‍വ്വഹിക്കുന്നു.

Thursday, 8 January 2015

uniform


സൗജന്യ യൂണിഫോം വിതരണം കാഞ്ഞങ്ങാട് നഗര സഭാ കൗണ്‍സിലര്‍ സുലൈഖ ഉദ്ഘാ‌ടനം ചെയ്യുന്നു

Tuesday, 6 January 2015


സ്കൂള്‍ ടെറസ്സില്‍ അമ്മമാരുടെ ജൈവ പച്ചക്കറി കൃഷി